മഹാത്മഗാന്ധി സർവകലാശാലയുടെ സ്കൂൾ ഓഫ് ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ റിസർച് അസോഷ്യേറ്റ്,റിസർച് അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.
യോഗ്യത:55 ശതമാനം മാർക്കോടെ സോഷ്യൽ സയൻസ് വിഷയത്തിൽ പിജി നെറ്റ്/എംഫിൽ/പിഎച്ച്ഡി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 29നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.mgu.ac.in