നോർത്ത് പറവൂർ ഗവ.ആയുർവേദ ആശുപത്രിയിൽ എക്സ്റേ ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 8ന് രാവിലെ 10ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. എറണാകുളം തമ്മനത്തുള്ള ജില്ലാമെഡിക്കൽ ഓഫീസിൽ വെച്ചാണ് അഭിമുഖം നടത്തപ്പെടുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.