ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൻെറ വിശാഖപട്ടണം റിഫൈനറിയിൽ മെയിൻറനൻസ് ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 17 ഒഴിവുകളാണുള്ളത്.
യോഗ്യത:ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 21നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.hindustanpetroleum.com