ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന എയ്റോ ഗ്ലോബൽ സോഫ്റ്റ് വേറിൽ യു.ഐ ഡിസൈനർമാരെ ആവശ്യമുണ്ട്. ആറുമാസം വരെ പ്രവർത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം.താത്പര്യമുള്ള , യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 1നകം hiring@globalsoftware.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ് .