ബെംഗളൂരുവിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ എറോസ്പേസ് ലബോറട്ടറിയിൽ ട്രേഡ് അപ്രൻറീസിനെ ആവശ്യമുണ്ട്.ഈ തസ്തികയിൽ 77 ഒഴിവുകളാണുള്ളത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 4നകം http://www.apprenticeshipindia.com എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ അയയ്ക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.nal.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.