ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന എസ്.സി.സോഫ്റ്റ് ടെക്നോളജീസിൽ മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പർമാരെ ആവശ്യമുണ്ട്.രണ്ടു മുതൽ നാലുവർഷം വരെ പ്രവർത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം.
യോഗ്യത:ബി.ടെക് /എം.ടെക്/എം.സി.എ/ബി.എസ് സി/എം.എസ് സി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers.india@scsoft.com എന്ന മെയിലിലേക്ക്അപേക്ഷിക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 29.