ചത്തീസ്ഗഡിൽ പ്രവർത്തിക്കുന്ന എൻഎംഡിസി ലിമിറ്റഡിൽ ട്രേഡ് അപ്രൻറീസ്, ഗ്രാജുവേറ്റ് അപ്രൻറീസ്,ടെക്നീഷ്യൻ അപ്രൻറീസ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.nmdc.co.in