ഡൽഹി നാഷണൽ ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെൻററിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:നാഷണൽ പ്രോഗ്രാം കോഓർഡിനേറ്റർ,കൺസൽട്ടൻറ്എപ്പിഡെമിയോളജിസ്റ്റ്,കൺസൽട്ടൻറ് ഐടി,സ്റ്റാറ്റസ്റ്റിക്കൽ ഓഫിസർ,കമ്യുണിക്കേഷൻ ഓഫിസർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nhsrcindia.org