പഞ്ചാബിൽ പ്രവർത്തിക്കുന്ന നാഷനൽ അഗ്രി ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സയൻറിസ്റ്റ് ഒഴിവ്.ഈ തസ്തികയിൽ 14 ഒഴിവുകളാണുള്ളത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 24നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nabi.res.in