നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി കൊച്ചി റീജണൽ സെൻററിൽ പ്രോജക്ട് അസോഷ്യേറ്റ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എംഎസ് സി മറൈൻ ബയോളജി/ബയോളജിക്കൽ ഓഷ്യനോഗ്രഫി/സുവോളജി/മറൈൻ സയൻസ്/ബയോളജിക്കൽ ഓഷ്യനോഗ്രഫി ആൻഡ് ബയോഡൈവേഴ്സ്റ്റിറ്റി
പ്രായപരിധി:35 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 1നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nio.org