തെലങ്കാന വാറങ്കലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ, അസിസ്റ്റൻറ് പ്രഫസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 17നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.nitw.ac.in