ന്യൂഡൽഹി ആസ്ഥാനമായുള്ള എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെൻറ് ട്രെയിനിയുടെ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 14നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.engineersindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.