വള്ളിക്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അസിസ്റ്റൻറ് എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:സിവിൽ എൻജിനീയറിങ് ബിരുദം
പ്രായപരിധി:40 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30നകം അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 04682350229 എന്ന ഫോൺ നമ്പറിൽ വിളിക്കുക