കൊച്ചി : യുഎസിലെ മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ നല്കുന്ന സ്‌കോളർഷിപ്പിനായി എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.meahouston.org