ന്യൂഡൽഹി എൻടിപിടിസി ലിമിറ്റഡിൽ എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനിയുടെ ഒഴിവുണ്ട്.ഈ തസ്തികയിൽ 40 ഒഴിവുകളാണുള്ളത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ntpc.co.in