ന്യൂഡൽഹി എൻടിപിസി ലിമിറ്റഡിൽ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 55 ഒഴിവുകളാണുള്ളത്.
യോഗ്യത:60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം
പ്രായപരിധി:35
ശമ്പളം:90,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 8നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്കൂ.ടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ntpc.co.in