ഗോവയിൽ പ്രവർത്തിക്കുന്ന നാഷനൽ സെൻറർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിൽ വിവിധ തസ്തികകൾ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:ബോയ്ലർ ഓപ്പറേറ്റർ,വെൽഡർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 22നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nepor.res.in