ഡൽഹിയിൽ പ്രവർത്തിക്കുന്ന നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനിൽ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 25 ഒഴിവുകളാണുള്ളത്.
യോഗ്യത:സിവിൽ എൻജിനീയറിങ്ങിൽ ബിരുദം,9 വർഷത്തെ പ്രവർത്തിപരിചയം
പ്രായപരിധി:41 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേയ് 5നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nbccindia.com