കേരള വാട്ടർ അതോറിറ്റിയിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിൽ പി എസ് സി നിയമനം നടത്തുന്നു. ഈ തസ്തികയിൽ 6 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 2നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക : https://thulasi.psc.kerala.gov.in/