തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ സർവകലാശാലയിൽ സോഫ്റ്റ് വേർ പ്രോജക്ട് ആർക്കിടെക്ട് , ബിസിനസ് അനലിസ്റ്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 18നകം അപേക്ഷ അയയ്ക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kut.edu.in