കേരള ഫോറസ്റ്റിൽ വിവിധ ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു.സ്ഥിര നിയമനമാണ് .ഫോറെസ്റ്റ് വാച്ചർ, ഫോറെസ്റ്റ് ഗാർഡ്, സൂപ്പർവൈസർ, തുടങ്ങി നിരവധി ഒഴിവുകളിലേക്കാണു അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഏഴാം ക്ലാസ് ജയം/തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം (ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്.നിരവധി ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. (ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല)തിരഞ്ഞെടുക്കപ്പെട്ടാൽ 17,000 മുതൽ 35,700 ശമ്പള സ്കെയിലിലാണ് ജോലി (മറ്റ് സർക്കാർ ആനുകൂല്യങ്ങൾ പുറമെ).പ്രായപരിധി: 18 – 36 വരെയാണ് .റിസർ വേഷൻ ഉള്ളവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്..അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക
https://bit.ly/kerala-forest-2021
https://bit.ly/kerala-forest_mlm
http://bit.ly/latest-govt-job-2021
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: നവംബർ 03