ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ ബിഹേവിയർ ആൻഡ് അലൈഡ് സയൻസസിൽ അസിസ്റ്റൻറ് പ്രഫസർ,ടെലിഫോൺ ഓപ്പറേറ്റർ,മെഡിക്കൽ റെക്കോർഡ് ക്ലാർക്ക്,റിസർച് അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.ഈ തസ്തികകളിൽ 49 ഒഴിവുകളാണുള്ളത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ihbas.delhigovt.nic.in