ജമ്മുവിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ സിസ്റ്റം മാനേജർ,ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫിസർ,അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ,ചീഫ് ഇന്നവേഷൻ ഓഫിസർ,അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ,വെബ് ഡിസൈനർ,ഓഫിസ് അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.iiimj.ac.in