ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ തുടങ്ങുന്ന വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.iiic.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.