കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജിയിൽ റിസർച് അസോഷ്യേറ്റ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിഎസ് സി,എംഎസ് സി,ഡിപ്ലോമ,പിഎച്ച്ഡി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 25,26 തീയതികളിലായി നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.career.iicb.res.in