ബാങ്കുകളിൽ പ്രൊബേഷനറി ഓഫിസർ/മാനേജ്മെന്റ് ട്രെയിനി തസ്തികയിലെ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനേൽ സിലക്ഷൻ നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. പരീക്ഷയെഴുതാൻ താത്പര്യപ്പെടുന്നവർ നവംബർ 10ന് മുമ്പായി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : https://www.ibps.in/