വിവിധ ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് ടെക്നോളജികളിലായി അധ്യാപക,അനധ്യാപ തസ്തികകളിൽ 119 അവസരം. ഓൺലൈൻ ആയി അപേക്ഷിക്കാം.കാൻപൂരിൽ 95 അനധ്യാപകർ ഉത്തർപ്രദേശിലെ കാൻപുരിലുള്ള ഐ .ഐ . ടിയിൽ 95 അനധ്യാപക അവസരം.ഓൺലൈൻ ആയി അപേക്ഷിക്കണം.അവസാന തീയതി നവംബർ 16. ജാർഖണ്ഡിലെ ധൻബാദിലുള്ള ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് ടെക്നോളജികളി അസിസ്റ്റൻറ് പ്രൊഫസ്സർ തസ്തികയിലേക്കു അപേക്ഷ ക്ഷണിച്ചു.അവസാന തീയതി നവംബർ 7.