തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് ഐ.ടി മിഷനിൽ പി.എച്ച്.പി ഡെവലപ്പർ,പൈത്തൺ ഡെവലപ്പർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.ഈ തസ്തികകളിൽ കരാർ നിയമനമായിരിക്കും.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 8നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനയായിയാണ് അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.itmission.kerala.gov.in