ഒക്ടോബര്‍ 23ന് പി.എസ്.സി. നടത്താന്‍ നിശ്ചയിച്ച ബിരുദതലം പ്രാഥമിക പരീക്ഷ നവംബര്‍ 13ന് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങൾക്കു നേരത്തെ ലഭിച്ച അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകാം. കാലവര്‍ഷക്കെടുതി മൂലമാണ് ഒക്ടോബര്‍ 23 ൽ നിന്ന് നവംബര്‍ 13 ലേക്ക് പി.എസ്.സി. ബിരുദതലം പ്രാഥമിക പരീക്ഷ മാറ്റിവച്ചത്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക https://www.keralapsc.gov.in/