ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറ്, ജൂനിയർ മറൈൻ റേഡിയോ അസിസ്റ്റൻറ് ,ജൂനിയർ ഫയർ സൂപ്പർവൈസർ,ജൂനിയർ ടെക്നീഷ്യൻ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ongcindia.com