കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിൽ ഓഫിസർ തസ്തികയിൽ ഒഴിവ്.ഈ തസ്തികയിൽ കരാർ നിയമനമാണ്.
യോഗ്യത:ഏതെങ്കിലും പ്രഫഷനൽ ബിരുദം
പ്രായപരിധി:50 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 19നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cmdkerala.net