ടെറിറ്റോറിയൽ ആർമിയിൽ ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്.തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത:അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദം.ജോലിക്കാവശ്യമായ ശാരീരികക്ഷമതയും ആരോഗ്യവും വേണം
പ്രായം:18-42 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 4നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.jointerritorialarmy.gov.in