ഐഐടി മദ്രാസ് നല്കുന്ന ബിഎസ് സി പ്രോഗ്രാമിങ് ആൻഡ് ഡേറ്റ സയൻസ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ആർക്കെല്ലാം അപേക്ഷിക്കാം?
പ്ലസ് വൺ പൂർത്തിയാക്കുന്നവർക്കും നിലവിൽ പ്ലസ് ടൂ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
ഓൺലൈനായിയാണ് പരീശീലനം നല്കുന്നത്.താത്പര്യമുള്ള വിദ്യാർഥികൾ ഏപ്രിൽ 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.onlinedegree.iitm.ac.in