വെറ്ററിനറി കോളേജുകളിലെ ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി കോഴ്സിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ടയിലേക്കുള്ള കൗൺസിലിങിൻെറ ഓൺലൈൻ രജിസ്ട്രേഷൻ ഈ മാസം 21ന് ആരംഭിക്കും.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.vci.admissions.nic.in അല്ലെങ്കിൽ http://www.vci.dadf.gov.in