ഭോപ്പാലിൽ പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ജൂനിയർ റസിഡൻറ് ഒഴിവ്. 50 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 22 നകം അപേക്ഷ സമർപ്പിക്കുക. വിശദവിവരങ്ങൾക്കായി www.aiimsbhopal.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക