കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ സീനിയർ മാനേജർ, മാനേജർ, ജൂനിയർ മാനേജർ, ഡപ്യുട്ടി മാനേജർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 4നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.kannurairport.aero/careers