കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുള്ള വകുപ്പുകൾ:ബിഹേവിയറൽ സയൻസസ്,ലോ,ഇക്കണോമിക്സ് ,ഹിന്ദി,ഹിസ്റ്ററി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kannuruniversity.ac.in