നാസിക്കിലെ കറൻസി നോട്ട് പ്രസ്സിൽ കൺസൽട്ടൻറ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 72 ഒഴിവുകളാണുള്ളത്.
പ്രായപരിധി:65 വയസ്സ്
വേതനം:30,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 31ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cnpnashik.spmcil.com