കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവകുപ്പില്‍ അദ്ധ്യാപകതസ്തികളിൽ ഒഴിവ് . ഒഴിവുള്ള തസ്തികകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത് . താത്പര്യമുള്ളവർ cugeo@uoc.ac.in എന്ന ഇ-മെയിലില്‍ ഈ മാസം 14-ന് മുമ്പായി അപേക്ഷിക്കേണ്ടതാണ് . അഭിമുഖ തീയതി ഇ-മെയില്‍ വഴി പിന്നീട് അറിയിക്കും.