ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽട്ടൻറ്സ് ഇന്ത്യ ലിമിറ്റഡിൽ കാഷ്യർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 6 ഒഴിവുകളാണുള്ളത്.
യോഗ്യത:കൊമേഴ്സ് ബിരുദം/തത്തുല്യം.ഗവ.സ്ഥാപനങ്ങളുടെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് മൂന്നുവർഷത്തെ പ്രവർത്തന പരിചയം,കംപ്യൂട്ടർ ആപ്ലിക്കേഷൻ പ്രാവിണ്യം
പ്രായം:21-30 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 21നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.