തിരുവനന്തപുരം: കീം പ്രവേശന പരീക്ഷയോടനുബന്ധിച്ചു ട്യൂഷൻ ഫീസ് ഇനത്തിൽ തുക അടച്ച വിദ്യാർത്ഥികളിൽ റീഫണ്ടിന് അർഹതയുള്ളവർ തങ്ങളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് http://www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഡിസംബർ 25 നകം സമർപ്പിക്കേണ്ടതാണ്.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.