കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൽ പ്രിൻസിപ്പൽ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
യോഗ്യത:ഡിസൈൻ/ആർക്കിടെക്ചർ പിജി
ശമ്പളം:1,44,200
താത്പര്യമുള്ളവർ മെയ് 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cmdkerala.net