കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനിൽ കൺസൽട്ടൻറ്,സബോർഡിനേറ്റ് സ്റ്റാഫ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.
യോഗ്യത:ബിരുദം/ബിരുദാനന്തര ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 8നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.keralaagro.com