തിരുവനന്തപുരം കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡിൽ പ്രോജക്ട് കൺസൽട്ടൻറ്,ജൂനിയർ കൺസൽട്ടൻറ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.
യോഗ്യത:ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിരുദം/പിജി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kerakaagro.com