കേരളത്തിലെ ബാങ്ക് ഓഫ് ബറോഡയില് ജോലി നേടാം

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

കേരളത്തിലെ വിവിധ ബാങ്ക് ഓഫ് ബറോഡ ബാങ്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാുവസരം. Bank of Baroda ഇപ്പോള്‍ Acquisition Officer (AO) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്ഥി്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്ക്ക് Acquisition Officer (AO) തസ്തികകളിലായി മൊത്തം 500 ഒഴിവുകളിലേക്ക് ഉദ്യോഗാര്ത്ഥി കള്ക്ക്ത ഓണ്ലൈംന്‍ ആയി അപേക്ഷിക്കാം. കേരളത്തിലെ വിവിധ Bank of Baroda ബാങ്കുകളില്‍ ജോലി ആഗ്രഹിക്കുന്നവര്ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്ലൈജന്‍ ആയി 2023 ഫെബ്രുവരി 22 മുതല്‍ 2023 മാര്ച്ച് 14 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്ത്ഥിബകള്‍  ഇപ്പോള്‍ തന്നെ അപേക്ഷിക്കുക.Free vector bank building with cityscape

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Leave a comment

Your email address will not be published. Required fields are marked *

Recent News

Editor's Pick