കേരളസര്‍വകലാശാലയിൽ ഒരു വര്‍ഷ കാലയളവുളള പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട് . ജിയോളജി വിഭാഗത്തിലാണ് ഒഴിവുള്ളത് . താത്പര്യമുള്ളവർ ഓണ്‍ലൈനായി തങ്ങളുടെ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും shajigeology @keralauniversity.ac.in എന്ന മെയിലിലേക്ക് നവംബര്‍ 5 നകം അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : http://www.keralauniversity.ac.in/jobs