കേരളസര്‍വകലാശാലയുടെ കീഴിലുളള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ കായിക പരിശീലകരെ നിയമിക്കുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി ഉടൻ അപേക്ഷ സമർപ്പിക്കേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: http://www.keralauniversity.ac.in/jobs