ഇൻഫർമേഷൻ കേരള മിഷനിൽ സീനിയർ പ്രോഗ്രാമർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ കരാർ നിയമനമാണ്.
യോഗ്യത:ബിടെക്
പ്രായം:60,000-65,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 21നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cmdkerala.net