ക്ഷീരവികസന വകുപ്പിൻെറ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തനം തുടങ്ങാനിരിക്കുന്ന കേരള സ്റ്റേറ്റ് ഡയറി മാനേജ്മെൻറ് ഇൻഫർമേഷൻ സെൻററിൽ റിസർച്ച് അസോസിയേറ്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 14 നകം അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.dairydevelopment.kerala.gov.in