കേരള സർവ്വകലാശാല 2021 മാർച്ച് മാസം നടന്ന മൂന്നാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 21 വരെ അപേക്ഷിക്കാം.
കേരള സർവ്വകലാശാല 2021 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി സൂവോളജി ,ബോട്ടണി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 23 വരെ അപേക്ഷിക്കാം.വിശദ വിവരം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണു.